Any talks must respect Qatar sovereignty, says Qatari Emir Sheikh Tamim bin Hamad Al Thani. <br /> <br />ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടുള്ള ഏത് പരിഹാരത്തിനും തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി.